ഫാസിസം


ഫാസിസത്തെ കുറിച്ച് ക്ലാസ്സെടുതോണ്ടിരുന്നപ്പോഴാണ്  ലാസ്റ്റ് ബെഞ്ചിൽ നിന്ന് ഒരു ചോദ്യം.
അല്ല ,നമ്മൾ ഇതൊക്കെ പഠിച്ചിട്ടു എന്താ കാര്യം. ?
വീട് എത്തുന്നത്‌ വരെ ആ ചോദ്യം തന്നെയായിരുന്നു മനസ്സിൽ. ആ കുട്ടി ചോദിച്ചതിലും കാര്യമില്ലേ.
  ബെഡ് റൂമിലെത്തി വസ്‌ത്രം ഊരിയെറിഞ്ഞു , കിടക്കയിലേക്ക് ഒന്ന് ചെരിഞ്ഞതെ ഉള്ളൂ...ദേഹത്തു ഒരു പിടി വീണു. കൂടെ ഒരു അട്ടഹാസവും .
" നഗ്നത പ്രദർശനത്തിനു നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു.

Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

ഗാന്ധി

ഭയ്യാ മസാല മത് ഡാല്ന .