നാട്ടു നീതി

.
ഇനി കുറ്റവും ശിക്ഷയും ജനങ്ങൾ തീരുമാനിക്കട്ടെ. നീതിമാനായ രാജാവ് കൽപന പുറപ്പെടുവിച്ചു.
അങ്ങനെ അവർ ശിക്ഷ നടപ്പാക്കാൻ തുടങ്ങി. കൊലയാളിയെ അവർ തൂക്കിലേറ്റി. ബാല പീഠനം നടത്തിയവനെ തല്ലിക്കൊന്നു.വ്യഭിചാരിയെ ഉടുതുണിയില്ലാതെ നടത്തി, പിന്നെ നാടുകടത്തി.കള്ളനെ കല്ലെറിഞ്ഞു കൊന്നു. ബാലാല്സംഘവീരനെ  മുതലകൾക്ക് എറിഞ്ഞു  കൊടുത്തു. അവസാനം അവർ അടിച്ചു കൊന്നത് രാജാവിനെ തന്നെ യായിരുന്നു. രാജാവിന്റെ പവിത്രതയിൽ അവർക്ക് സംശയം തോന്നിയത്രേ..

Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

ഗാന്ധി

ഭയ്യാ മസാല മത് ഡാല്ന .