"സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ കൂടുന്നു. അവൾ വെറുമൊരു കച്ചവട ചരക്കു മാത്രമാണ്."പറഞ്ഞു നാവെടുക്കുന്നതിനു മുമ്പേ മൊബൈൽ ചിലച്ചു . ഭാവി അമ്മായി അച്ഛനാണ്
" ആ മോനെ,,, ഏതു മോഡൽ കാറാ മോനിഷ്ടം? "
"അച്ഛാ , അത് ഐ ട്വന്റി വാങ്ങിക്കോ . വൈറ്റ് കളർ "
"അയ്യേ. മോശം.. ഇതൊക്കെ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കല്ലേ... നിങ്ങളുടെ മകൾക്ക് എത്ര നല്ല കാറാണ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് എന്നു നിങ്ങൾ തന്നെയല്ലേ ? "
" അഛാ ആ കാണുന്നത് എന്താ?'റെയിൽ പാളങ്ങൾക്കും അപ്പുറം നിരന്നു നില്ക്കുന്ന ബഹു നില കെട്ടിടങ്ങൾ ചൂണ്ടി മകൾ ചോദിച്ചു. "അത് ഫ്ലാറ്റ് ആണ് , വലിയ ആളുകള്‍ ഒക്കെ താമസിക്കുന്നത് അവിടെ ആണ്. നമ്മുടെ നാട് വികസിക്കുന്നതിന്റെ സൂചന ആണ് ഫ്ലാറ്റുകൾ " ട്രെയിൻ ഓടിക്കൊണ്ടിരുന്നു . തെല്ലകലെ പാളത്തോട് ചേർന്ന് ചാക്കിൽ കെട്ടി ഉയർത്തിയ രൂപങ്ങൾ നോക്കി അവൾ അത്ഭുതം കൂറി "ഇതാവും പാവപ്പെട്ടവന്റെ ഫ്ലാറ്റു അല്ലേ?"
ബൗ ..ബൗ ... നേരം കുറെ ആയി .. നായ കുരക്കാൻ തുടങ്ങിയിട്ട് . ശബ്ദം കേട്ട് അടുക്കള ഭാഗത്തേക്ക് ചെന്ന പാത്തുമ്മ താത്ത കണ്ടത് പൂവൻ കോഴിക്ക് നേരെ കുരച്ചു ചാടുന്ന നായയെ ആണ്. കുറച്ചു നേരം രംഗം വീക്ഷിച്ചപ്പോഴാ കാര്യം മനസ്സിലായത്. പൂവനും പിടയും ഇണ ചേരാനുള്ള ശ്രമത്തിലാണ്. പക്ഷെ നായ വിടുന്ന ലക്ഷണമില്ല. പാത്തുമ്മ താത്തക്ക് സഹികെട്ടു .കയ്യിൽ കിട്ടിയ വിറകു കൊള്ളി നായയുടെ തല നോക്കി ഒറ്റ ഏറു വെച്ച് കൊടുത്തു . "കന്നി മാസം കഴിഞ്ഞപ്പൊളാ നായിന്റെ ഒരു സദാചാരം.."
ഹല്ല പിന്നെ അത് വേറെ ഇത് വേറെ :)
ReplyDeleteThank you Faisal Bhai......
Delete:D
ReplyDeleteഇനിയും പോരട്ടെ
iniyum varum.... enthayaalum thank you for the comments
Deleteഅത് കലക്കി.
ReplyDeletethank you.. Sudheerji
Delete"അയ്യേ. മോശം.. ഇതൊക്കെ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കല്ലേ... നിങ്ങളുടെ മകൾക്ക് എത്ര നല്ല കാറാണ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് എന്നു നിങ്ങൾ തന്നെയല്ലേ ? "
ReplyDeleteസംസ്ക്കാരമുള്ളവർ ഇങ്ങനെയാണ് പറയുക.
haha.. athu kollaam....
Deleteകിട്ടുമ്പഴെ കിട്ടൂന്ന് അവനറിയാം. മുടുക്കന്!!!
ReplyDeleteകിട്ടിയ ചാൻസ് മുതലാക്കുക ...
Deleteചോദിച്ചതല്ലേ, പറഞ്ഞില്ലെങ്കില്‍ അവര്‍ക്കും നമ്മള്‍ക്കും മോശമാവും.... :) :)
ReplyDeleteഹ ഹ ..ഇതിപ്പോ അവര്‍ സന്തോഷം കൊണ്ട് കൊടുക്ക്വാച്ചാ ചെക്കൻ എന്താപ്പോ ചെയ്വാ ല്ലേ ?
ReplyDelete:D :D :D
ReplyDeleteപ്രസംഗം പ്രവര്‍ത്തിച്ചു നശിപ്പിക്കാൻ ഉള്ളതല്ല..
ReplyDeletehe he.....
Delete:D
ReplyDelete