"സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ കൂടുന്നു. അവൾ വെറുമൊരു കച്ചവട ചരക്കു മാത്രമാണ്."പറഞ്ഞു നാവെടുക്കുന്നതിനു മുമ്പേ മൊബൈൽ ചിലച്ചു . ഭാവി അമ്മായി അച്ഛനാണ്
" ആ മോനെ,,, ഏതു മോഡൽ കാറാ മോനിഷ്ടം? "
"അച്ഛാ , അത് ഐ ട്വന്റി വാങ്ങിക്കോ . വൈറ്റ് കളർ "
"അയ്യേ. മോശം.. ഇതൊക്കെ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കല്ലേ... നിങ്ങളുടെ മകൾക്ക് എത്ര നല്ല കാറാണ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് എന്നു നിങ്ങൾ തന്നെയല്ലേ ? "
2013 നവംബർ 5 നു സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ആരംഭിച്ചു 300 ദിവസം കൊണ്ട് 40 കോടിയോളം കിലൊമീറ്റർ സഞ്ചരിച്ചു September 24 നു ചൊവ്വയുടെ ഭ്രമണ പഥത്തിൽ മംഗൽ യാൻ പ്രവെശിച്ചതൊടെ അതൊരു ചരിത്രമായി മാറി ..ബഹിരാകാശ ഗവേഷണ രംഗത്തെ ശക്തികളുടെ കൂട്ടത്തിൽ നമുക്കും ഒരു സ്ഥാനം. നമുക്ക് മുമ്പ് ഈ നേട്ടം കൈവരിചിരിക്കുന്നത് മൂന്നേ മൂന്നു പേർ യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയും മാത്രം . അതായത് ഈ നേട്ടം കൈ വരിക്കുന്ന നാലാമത്തെ ലോക ശക്തിയും ആദ്യത്തെ ഏഷ്യൻ രാജ്യവും ആയി ഇന്ത്യ.കുറഞ്ഞ ചെലവിൽ ,പൂര്‍ണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിറെ മികവിൽ ഇന്ത്യയിൽ തന്നെ നിർമിച്ചു ഇവിടെ നിന്ന് തന്നെ വിക്ഷേപിക്കപ്പെട്ടതു എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ദൌത്യത്തിന്റെ ചില സാങ്കേതിക വശങ്ങളെ കുറിച്ച് ചെറിയ ഒരു ധാരണ നല്‍കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മംഗൽ യാൻ അഥവാ മാർസ് ഓർബിറ്റർ മിഷൻ (Mars orbiter Mission) മാര്‍സ് ഓർബിറ്റർ മിഷൻ (Mars orbiter mission)എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ സംരംഭം ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ്.മംഗൽ യാൻ ദൌത്യത്തിന്റെ സുപ്രധ...
"ചൊവ്വയിൽ സ്ഥിര താമസത്തിന് മലയാളികളും." പുതിയ വാര്‍ത്ത ആണ്. Mars One എന്നാ സംഘടന ആണ് ഈ ഒരു ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത്. 2024 മുതൽ ചൊവ്വയിൽ സ്ഥിര താമസത്തിന്(ആള് തിരിച്ചു വരില്ല ) ആളെ അയക്കും എന്നാണ്ഇവർ പറയുന്നത്.ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനെ കുറിച്ച് അവിടത്തെ ജീവിത സാഹചര്യത്തെ കുറിച്ചും പഠനങ്ങൾ നടക്കുന്ന സമയത്താണ് ഒരു 10 കൊല്ലത്തിനുള്ളിൽ മനുഷ്യരെ സ്ഥിര താമസത്തിന് കൊണ്ട് പോകും എന്ന് പറയുന്നത്. ഈ പ്ലാനിന്റെ ചെലവും മറ്റു അടിസ്ഥാന കാര്യങ്ങളും പരിശോധിച്ചാൽ ഇതിന്റെ വിജയത്തെ കുറിച്ച് സംശയം ഉണ്ട്. 100 മില്യൻ ഡോളർ ഫണ്ടിംഗ് കിട്ടി എന്ന്ഇവർ അവകാശപ്പെടുന്നു എങ്കിലും ഒരു വിശ്വസനീയമായ ബജറ്റു അവർ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഇപ്പോൾ നിലവിലെ തയ്യാറെടുപ്പുകൾക്ക് മാത്രമെ ഈ തുക തികയുകയുള്ളൂ .2024 ലെ ആദ്യ ഘട്ടാത്തിനുള്ള ( നാലു പേരെ ചോവ്വയിലെതിക്കുക) ചെലവു കണക്കാക്കിയിരിക്കുന്നത് 6 ബില്ല്യൻ ആണ്.പക്ഷെ നിലവിലെ അനുഭവങ്ങൽ വെച്ച് ( അപ്പോളോ Mir, ISS എന്നിവ) ഇത്രയും ഒരു ചെറിയ തുക ചെലവിൽ അതും ഇത്രയും കുറഞ്ഞ കാലയളവിൽ ഇത് അസാധ്യമാണ്.Marsone...
ഫാസിസത്തെ കുറിച്ച് ക്ലാസ്സെടുതോണ്ടിരുന്നപ്പോഴാണ് ലാസ്റ്റ് ബെഞ്ചിൽ നിന്ന് ഒരു ചോദ്യം. അല്ല ,നമ്മൾ ഇതൊക്കെ പഠിച്ചിട്ടു എന്താ കാര്യം. ? വീട് എത്തുന്നത് വരെ ആ ചോദ്യം തന്നെയായിരുന്നു മനസ്സിൽ. ആ കുട്ടി ചോദിച്ചതിലും കാര്യമില്ലേ. ബെഡ് റൂമിലെത്തി വസ്ത്രം ഊരിയെറിഞ്ഞു , കിടക്കയിലേക്ക് ഒന്ന് ചെരിഞ്ഞതെ ഉള്ളൂ...ദേഹത്തു ഒരു പിടി വീണു. കൂടെ ഒരു അട്ടഹാസവും . " നഗ്നത പ്രദർശനത്തിനു നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു.
ഹല്ല പിന്നെ അത് വേറെ ഇത് വേറെ :)
ReplyDeleteThank you Faisal Bhai......
Delete:D
ReplyDeleteഇനിയും പോരട്ടെ
iniyum varum.... enthayaalum thank you for the comments
Deleteഅത് കലക്കി.
ReplyDeletethank you.. Sudheerji
Delete"അയ്യേ. മോശം.. ഇതൊക്കെ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കല്ലേ... നിങ്ങളുടെ മകൾക്ക് എത്ര നല്ല കാറാണ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് എന്നു നിങ്ങൾ തന്നെയല്ലേ ? "
ReplyDeleteസംസ്ക്കാരമുള്ളവർ ഇങ്ങനെയാണ് പറയുക.
haha.. athu kollaam....
Deleteകിട്ടുമ്പഴെ കിട്ടൂന്ന് അവനറിയാം. മുടുക്കന്!!!
ReplyDeleteകിട്ടിയ ചാൻസ് മുതലാക്കുക ...
Deleteചോദിച്ചതല്ലേ, പറഞ്ഞില്ലെങ്കില്‍ അവര്‍ക്കും നമ്മള്‍ക്കും മോശമാവും.... :) :)
ReplyDeleteഹ ഹ ..ഇതിപ്പോ അവര്‍ സന്തോഷം കൊണ്ട് കൊടുക്ക്വാച്ചാ ചെക്കൻ എന്താപ്പോ ചെയ്വാ ല്ലേ ?
ReplyDelete:D :D :D
ReplyDeleteപ്രസംഗം പ്രവര്‍ത്തിച്ചു നശിപ്പിക്കാൻ ഉള്ളതല്ല..
ReplyDeletehe he.....
Delete:D
ReplyDelete