"സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ കൂടുന്നു. അവൾ വെറുമൊരു കച്ചവട ചരക്കു മാത്രമാണ്."പറഞ്ഞു നാവെടുക്കുന്നതിനു മുമ്പേ മൊബൈൽ ചിലച്ചു . ഭാവി അമ്മായി അച്ഛനാണ്
" ആ മോനെ,,, ഏതു മോഡൽ കാറാ മോനിഷ്ടം? "
"അച്ഛാ , അത് ഐ ട്വന്റി വാങ്ങിക്കോ . വൈറ്റ് കളർ "
"അയ്യേ. മോശം.. ഇതൊക്കെ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കല്ലേ... നിങ്ങളുടെ മകൾക്ക് എത്ര നല്ല കാറാണ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് എന്നു നിങ്ങൾ തന്നെയല്ലേ ? "
ഹല്ല പിന്നെ അത് വേറെ ഇത് വേറെ :)
ReplyDeleteThank you Faisal Bhai......
Delete:D
ReplyDeleteഇനിയും പോരട്ടെ
iniyum varum.... enthayaalum thank you for the comments
Deleteഅത് കലക്കി.
ReplyDeletethank you.. Sudheerji
Delete"അയ്യേ. മോശം.. ഇതൊക്കെ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കല്ലേ... നിങ്ങളുടെ മകൾക്ക് എത്ര നല്ല കാറാണ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് എന്നു നിങ്ങൾ തന്നെയല്ലേ ? "
ReplyDeleteസംസ്ക്കാരമുള്ളവർ ഇങ്ങനെയാണ് പറയുക.
haha.. athu kollaam....
Deleteകിട്ടുമ്പഴെ കിട്ടൂന്ന് അവനറിയാം. മുടുക്കന്‍!!!
ReplyDeleteകിട്ടിയ ചാൻസ് മുതലാക്കുക ...
Deleteചോദിച്ചതല്ലേ, പറഞ്ഞില്ലെങ്കില്‍ അവര്‍ക്കും നമ്മള്‍ക്കും മോശമാവും.... :) :)
ReplyDeleteഹ ഹ ..ഇതിപ്പോ അവര് സന്തോഷം കൊണ്ട് കൊടുക്ക്വാച്ചാ ചെക്കൻ എന്താപ്പോ ചെയ്വാ ല്ലേ ?
ReplyDelete:D :D :D
ReplyDeleteപ്രസംഗം പ്രവര്ത്തിച്ചു നശിപ്പിക്കാൻ ഉള്ളതല്ല..
ReplyDeletehe he.....
Delete:D
ReplyDelete