വികസനം
" അഛാ ആ കാണുന്നത് എന്താ?'റെയിൽ പാളങ്ങൾക്കും അപ്പുറം നിരന്നു നില്ക്കുന്ന ബഹു നില കെട്ടിടങ്ങൾ ചൂണ്ടി മകൾ ചോദിച്ചു."അത് ഫ്ലാറ്റ് ആണ് , വലിയ ആളുകള് ഒക്കെ താമസിക്കുന്നത് അവിടെ ആണ്. നമ്മുടെ നാട് വികസിക്കുന്നതിന്റെ സൂചന ആണ് ഫ്ലാറ്റുകൾ "
ട്രെയിൻ ഓടിക്കൊണ്ടിരുന്നു . തെല്ലകലെ പാളത്തോട് ചേർന്ന് ചാക്കിൽ കെട്ടി ഉയർത്തിയ രൂപങ്ങൾ നോക്കി അവൾ അത്ഭുതം കൂറി "ഇതാവും പാവപ്പെട്ടവന്റെ ഫ്ലാറ്റു അല്ലേ?"
മനുഷ്യന്‍ ഫ്‌ലാറ്റ് ആകുന്ന അവസ്ഥയാണത്... ഈ വേര്‍ഡ് വേരിഫിക്കേഷന്‍ മാറ്റൂ... അല്ലെങ്കില്‍ ഞങ്ങള്‍ വായനക്കാര്‍ ഫ്‌ലാറ്റ് ആകും.
ReplyDeleteword verification deactivated. thank you for the advice
Deleteപാവപ്പെട്ടവൻ ഇന്ന് ഫ്ലാറ്റ് ആണ്. അവർക്കു മീതെയാണ് പണക്കാർ അവരുടെ ഫ്ലാറ്റുകൾ പടുത്തുയർത്തുന്നത്.
ReplyDeleteകമന്റ് വെരിഫിക്കേഷൻ മാറ്റുന്നത് നന്നായിരിക്കും.
word verifcation has been removed... Sorry for the inconvenience.
ReplyDeleteകുറച്ചു വരികളില്‍ ഒരു കുഞ്ഞു മനസ്സിന്റെ വലിയ ചിന്ത
ReplyDeleteഇഷ്ടപ്പെട്ടു
ReplyDelete