മംഗൽ യാൻ -ഒരു കുറിപ്പ്
2013 നവംബർ 5 നു സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ആരംഭിച്ചു 300 ദിവസം കൊണ്ട് 40 കോടിയോളം കിലൊമീറ്റർ സഞ്ചരിച്ചു September 24 നു ചൊവ്വയുടെ ഭ്രമണ പഥത്തിൽ മംഗൽ യാൻ പ്രവെശിച്ചതൊടെ അതൊരു ചരിത്രമായി മാറി ..ബഹിരാകാശ ഗവേഷണ രംഗത്തെ ശക്തികളുടെ കൂട്ടത്തിൽ നമുക്കും ഒരു സ്ഥാനം. നമുക്ക് മുമ്പ് ഈ നേട്ടം കൈവരിചിരിക്കുന്നത് മൂന്നേ മൂന്നു പേർ യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയും മാത്രം . അതായത് ഈ നേട്ടം കൈ വരിക്കുന്ന നാലാമത്തെ ലോക ശക്തിയും ആദ്യത്തെ ഏഷ്യൻ രാജ്യവും ആയി ഇന്ത്യ.കുറഞ്ഞ ചെലവിൽ ,പൂര്‍ണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിറെ മികവിൽ ഇന്ത്യയിൽ തന്നെ നിർമിച്ചു ഇവിടെ നിന്ന് തന്നെ വിക്ഷേപിക്കപ്പെട്ടതു എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ദൌത്യത്തിന്റെ ചില സാങ്കേതിക വശങ്ങളെ കുറിച്ച് ചെറിയ ഒരു ധാരണ നല്‍കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മംഗൽ യാൻ അഥവാ മാർസ് ഓർബിറ്റർ മിഷൻ (Mars orbiter Mission) മാര്‍സ് ഓർബിറ്റർ മിഷൻ (Mars orbiter mission)എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ സംരംഭം ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ്.മംഗൽ യാൻ ദൌത്യത്തിന്റെ സുപ്രധാന ലക്ഷ്യം ഒരു ഗ്രഹാന്തര ദൌത്യത്തിന്റ
സ്വാതന്ത്ര്യം ഒരു അവകാശം മാത്രമല്ല... അത് വലിയ ഒരു ഉത്തരവാദിത്വം കൂടിയാണ്.
ReplyDeleteസ്വാതന്ത്ര്യം ഉത്തരവാദിത്തമാണ്. ശരിയാണു. പക്ഷെ അനാവശ്യ ഉത്തരവാദിത്തങ്ങൾ എന്തിനു?
ReplyDelete