"സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ കൂടുന്നു. അവൾ വെറുമൊരു കച്ചവട ചരക്കു മാത്രമാണ്."പറഞ്ഞു നാവെടുക്കുന്നതിനു മുമ്പേ മൊബൈൽ ചിലച്ചു . ഭാവി അമ്മായി അച്ഛനാണ്
" ആ മോനെ,,, ഏതു മോഡൽ കാറാ മോനിഷ്ടം? "
"അച്ഛാ , അത് ഐ ട്വന്റി വാങ്ങിക്കോ . വൈറ്റ് കളർ "
"അയ്യേ. മോശം.. ഇതൊക്കെ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കല്ലേ... നിങ്ങളുടെ മകൾക്ക് എത്ര നല്ല കാറാണ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് എന്നു നിങ്ങൾ തന്നെയല്ലേ ? "
2013 നവംബർ 5 നു സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ആരംഭിച്ചു 300 ദിവസം കൊണ്ട് 40 കോടിയോളം കിലൊമീറ്റർ സഞ്ചരിച്ചു September 24 നു ചൊവ്വയുടെ ഭ്രമണ പഥത്തിൽ മംഗൽ യാൻ പ്രവെശിച്ചതൊടെ അതൊരു ചരിത്രമായി മാറി ..ബഹിരാകാശ ഗവേഷണ രംഗത്തെ ശക്തികളുടെ കൂട്ടത്തിൽ നമുക്കും ഒരു സ്ഥാനം. നമുക്ക് മുമ്പ് ഈ നേട്ടം കൈവരിചിരിക്കുന്നത് മൂന്നേ മൂന്നു പേർ യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയും മാത്രം . അതായത് ഈ നേട്ടം കൈ വരിക്കുന്ന നാലാമത്തെ ലോക ശക്തിയും ആദ്യത്തെ ഏഷ്യൻ രാജ്യവും ആയി ഇന്ത്യ.കുറഞ്ഞ ചെലവിൽ ,പൂര്‍ണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിറെ മികവിൽ ഇന്ത്യയിൽ തന്നെ നിർമിച്ചു ഇവിടെ നിന്ന് തന്നെ വിക്ഷേപിക്കപ്പെട്ടതു എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ദൌത്യത്തിന്റെ ചില സാങ്കേതിക വശങ്ങളെ കുറിച്ച് ചെറിയ ഒരു ധാരണ നല്‍കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മംഗൽ യാൻ അഥവാ മാർസ് ഓർബിറ്റർ മിഷൻ (Mars orbiter Mission) മാര്‍സ് ഓർബിറ്റർ മിഷൻ (Mars orbiter mission)എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ സംരംഭം ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ്.മംഗൽ യാൻ ദൌത്യത്തിന്റെ സുപ്രധാന ലക്ഷ്യം ഒരു ഗ്രഹാന്തര ദൌത്യത്തിന്റ
റിസർച് എന്ന കേൾക്കുന്നതോടെ നിങ്ങളുടെയൊക്കെ മനസ്സിൽ വരുന്ന ചില സംശയങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുക ആണ്. എന്താണ് റിസര്‍ച്ച്? ഔദ്യോഗികമായി റിസര്‍ച്ചിന് നിരവധി നിര്‍വചനങ്ങള്‍ ഉണ്ട്. തല്കാലം അതൊന്നും പറയാതെ ചുരുങ്ങിയ വാകുകളില് വിശദീകരിക്കാം. ഒരു വിഷയത്തെ ഗഹനമായി വിലയിരുത്തുകയും നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുക എന്നതാണു റിസര്‍ച്ച്. ഉദാഹരണം : ഒരു പത്ര പ്രവര്ത്തകന് ഒരു ഫീച്ചറിന് വേണ്ടി ഒരു സംഭവത്തെ കുറിച്ചുള്ള വിവരങള് ശേഖരിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു, എങ്കില്‍ അദ്ദേഹം ആ വിഷയത്തില്‍ റിസര്‍ച്ച് ചെയ്തു എന്ന നമ്മള് പറയും.ഇനി നിങ്ങള്‍ ഒരു പുതിയ സംരംഭം തുടങ്ങുയകയാണ്‍ എന്നു വെക്കുക, അതിനു നിങ്ങള്‍ റിസര്‍ച്ച് ചെയ്യേണ്ടതുണ്ടോ? ഒരു നല്ല സംരംഭമായി നിങ്ങളുടെ ബിസിനസ് മാറണം എങ്കില്‍ നിങ്ങള്‍, മാര്‍കേറ്റിനെകുറിച്ചും,പ്രസ്തുത ബിസിനസിന്റെ പുതിയ സാങ്കേതികവിദ്യകളെകുറിച്ചും ഒക്കെ അറിയേണ്ടതുണ്ട്. സ്വാഭാവികമായും അവയെ കുറിച്ചൊക്കെ വ്യക്തമായി റിസര്‍ച്ച് നടത്തി ബിസിനസിനെ സാദ്ധ്യതകള്‍ വിലയിരുത്തിയിട്ട് മാത്രമേ ഏതൊരാളും ബിസിനസ് തുടങ്ങൂ. മുകളില്‍ റിസര
ഹല്ല പിന്നെ അത് വേറെ ഇത് വേറെ :)
ReplyDeleteThank you Faisal Bhai......
Delete:D
ReplyDeleteഇനിയും പോരട്ടെ
iniyum varum.... enthayaalum thank you for the comments
Deleteഅത് കലക്കി.
ReplyDeletethank you.. Sudheerji
Delete"അയ്യേ. മോശം.. ഇതൊക്കെ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കല്ലേ... നിങ്ങളുടെ മകൾക്ക് എത്ര നല്ല കാറാണ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് എന്നു നിങ്ങൾ തന്നെയല്ലേ ? "
ReplyDeleteസംസ്ക്കാരമുള്ളവർ ഇങ്ങനെയാണ് പറയുക.
haha.. athu kollaam....
Deleteകിട്ടുമ്പഴെ കിട്ടൂന്ന് അവനറിയാം. മുടുക്കന്!!!
ReplyDeleteകിട്ടിയ ചാൻസ് മുതലാക്കുക ...
Deleteചോദിച്ചതല്ലേ, പറഞ്ഞില്ലെങ്കില്‍ അവര്‍ക്കും നമ്മള്‍ക്കും മോശമാവും.... :) :)
ReplyDeleteഹ ഹ ..ഇതിപ്പോ അവര്‍ സന്തോഷം കൊണ്ട് കൊടുക്ക്വാച്ചാ ചെക്കൻ എന്താപ്പോ ചെയ്വാ ല്ലേ ?
ReplyDelete:D :D :D
ReplyDeleteപ്രസംഗം പ്രവര്‍ത്തിച്ചു നശിപ്പിക്കാൻ ഉള്ളതല്ല..
ReplyDeletehe he.....
Delete:D
ReplyDelete