മലയാളീ ഹൌസ് ....രണ്ടാം കാണ്ഡം ..

മലയാളീ ഹൌസിൽ തല്കാലം ഇപ്പോൾ ഉള്ള ടീമിന്റെ മാറ്റി ... പുതിയൊരു ടീമിനെ കയറ്റിയാൽ എങ്ങനെയിരിക്കും. ചില പേരുകൾ :
1. പീ സീ ജോര്ജു .
2. പിള്ള
3. നായര് ചേട്ടൻ . (പെരുന്ന ഫെയിം).
4. വെള്ളാപ്പള്ളി
5. രമേശ് ചെന്നിത്തല .
6. മുഖ്യൻ
7. അച്ചുമാമൻ.
വേണമെങ്കില താഴെ പറയുന്ന ആളുകളെ കൂടി ഉള്പെടുതാം 8. ഗണേഷ് 9.പിണറായി വിജയന്
10. പീ ബീ .. (ആരെങ്കിലും ഒരാള്)
ഇതിന്റെയൊക്കെ തലപ്പത് ഹൌസ് മാസ്റർ ആയി ശ്രീ ജയ ശങ്കർ... അല്ലെങ്കിൽ ഓ അബ്ദുള്ള.... ആകെ ചെയേണ്ടത് ഇത്ര മാത്രം ... എല്ലാ മുറിയും തുറന്നു കൊടുക്കുക കക്കൂസ് ഒഴികെ. എല്ലാരുടെയും പ്രശനം പറഞ്ഞു തീത്താൽ മാത്രം തുറന്നു കൊടുക്കുക, എന്താ സംഭവിക്കുക എന്നൊന്ന് കാണാമല്ലോ..
ha ha ha ha ha
ReplyDelete