സാ...ന്ത്വ...നം


nursing textbook.
അതെന്തിനാ അച്ഛാ , അമ്മാമ്മേടെ ഫോട്ടോ എടുത്തത്‌.. പത്രത്തിൽ കൊടുക്കാനാണോ?
"അല്ല മോളെ, അത്  ഫേസ് ബുക്കിൽ കൊടുക്കാനാ.മദേഴ്സ് ഡേ സ്പെഷ്യൽ"
കാറ് ഗേറ്റ് കടക്കുന്ന സമയത്ത് ഗേറ്റിന്  മുകളിലെ ബോർഡിൽ എഴുതിയിരിക്കുന്നത് വായിചെടുക്കുകയായിരുന്നു മകൾ 
"സാ...ന്ത്വ...നം ....ഓൾഡ്‌... ഏജ് ഹോം."

Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

നമുക്ക് ചൊവ്വയിൽ പോയി രാപാര്ക്കാം

ഫാസിസം