ചിയര്‍ ലീഡര്‍ പറഞ്ഞത്

ഐ പി എല്‍ ചിയര്‍ ലീഡര്‍ സിനെ കളിക്കാര്‍ നോക്കിക്കാണുന്ന രീതി ശരിയല്ലെന്ന് ഈ ചിയ ലീഡര് മാരില്‍  ‍ഒരുത്തി.ഈ ചിയ ലീഡര്‍ എന്ന പേരില്‍ തന്നെ ഒരു ഏന ക്കെട് തോന്നായ്കയില്ല. സുഖിപ്പ്ക്കുന്ന നായികമാര്‍ എന്നോ പെണ്ണുങ്ങള്‍ എന്നോ തല്കാലം നമുക്കതിനെ വില്‍ക്കാം.ഏതായാലും പെണ്ണൊരുത്തി പറഞ്ഞത് അത്ര ശരിയായില്ല .കളിക്കാര്‍ മാത്രമാണോ അവരെ അങ്ങനെ കാണുന്നത്. ഈ ഐ പി എല്‍ മാമാങ്ങതിന്റെ തമ്പ്രക്കന്മാര് തന്നെ അവരെ കണക്കാക്കുന്നത് അങ്ങനെ തന്നെയല്ലേ?ഇതിപ്പോള്‍ ആര്‍ക്കു സുഖം നല്കാന്‍ വേണ്ടിയാണാവോ    ഇവളുമാരെ മൈതാനത്തില്‍ തന്നെ കളിപ്പിക്കുനത്.കളിക്കര്‍ക്കാവാന്‍ വഴിയില്ല പാവങ്ങള്‍ കളിയില്‍ ശ്രധിചിരിക്കയിരിക്കും.ഇനി ഇനി വല്ലവരും കനുന്നുന്ടെങ്ങില്‍ തന്നെ അത് മിക്കവാറും ഫീല്‍ഡ് ചെയ്യുന്ന അവന്മാര്‍ക്കയിരിക്കും അതിന്റെ സുഖം കിട്ടുന്നത്. അതും വല്ല സച്ചിനോ, ഗെയിലോ ,പത്താണോ ബാറ്റ് ചെയ്യ്മ്പോള്‍ ആയിരിക്കും .പന്ത് അപ്പോള്‍ നിലം തൊടാതെ പറക്കായിരിക്കുമല്ലോ? അപ്പോള്‍ പിന്നെ ഒരേ ഒരു ചാന്‍സ് മാത്രേ ഉള്ളൂ.നാട്ടുകാര്‍ക്ക്‌ വേണ്ടിട്ടിയരിക്കും. ആളുകള്‍ ക്രിക്കറ്റ്‌ മടുക്കുമ്പോള്‍ കണ്ണൊന്നു കുളിര്‍പ്പിക്കാന്‍ കിടക്കട്ടേ കുറെ പെന്‍ പിള്ളര്‍ .ഏതയാലും പെണ്ണിനെ മാംസ പ്രദര്‍ശനത്തിനു ഉപയോഗിക്കുന്നു എന്ന് പറഞ്ഞു സ്ത്രീ വിമോചനത്തിന്റെ ആള്‍ക്കാര് വന്നു കണ്ടില്ല.അല്ലെങ്കിലും ഫാഷന്‍ ഷോ,ബോളിവുഡ് മസാലപടങ്ങള്‍ ഇതൊക്കെ അവരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാണല്ലോ. സംഗതി ഏതായാലും കൊള്ളാം . നമ്മുടെ സൌത്ത് അഫ്രിക്കക്കാരി ട്വിറ്റെര്‍ എഴുതി എഴുതി ഓരോ കളിക്കാരും ഏതൊക്കെ സമയത്ത് തങ്ങളുടെ ഏതൊക്കെ ശരീരഭാഗതെക്ക് നോക്കുന്നു എന്ന് വള്ളി പുള്ളി വിടാതെ എഴുതി വെച്ചിട്ടുണ്ട്.ഏതയാലും ഇനി  ഒരാഴ്ച നമ്മുടെ എല്ലാ മസാലപത്രങ്ങള്‍ക്കും ചാകരയായിരിക്കും..(മലയാളം ആയാലും അന്യഭാഷാ പത്രങ്ങള്‍ ആയാലും)
നമ്മുടെ പുള്ളിക്കാരത്തിക്ക് ക്രിക്കറ്റ്‌ കളിക്കാരെ ശരിക്കങ്ങട്ടു മന്സ്സിലയിട്ടില്ലന്ന തോന്നുനേ!!ഏതയാലും ഐ പി എല്‍ അധികാരികള്‍ വെറുതെയിരുന്നില്ല . സത്യം എല്ലാ സമയത്തും വിളിച്ചു പറയാന്‍ പറ്റുന്ന ഒന്നല്ല എന്ന് ഉപദേശവും കൊടുത്തു അവളെ പറഞ്ഞു വിട്ടു.ഇനി ഇതു കളിക്കാരന് എങ്ങനെ വേണമെങ്കിലും ഏത് പെണ്ണിനേയും നോക്കാം എന്ന് സാരം.പറയുമ്പം എല്ലാം പറയണമല്ലോ..?വിദേശി കൊണ്ട് മനം മടുതിട്ടാവണം പൂനെ warriors ചീര്‍ ലീടെര്മാരില്‍ ചെറിയൊരു മാറ്റം. നല്ല ഒന്നാന്തരം ഇന്ത്യല്‍ ക്ലാസിക്കല്‍ ഡാന്‍സ് .ഏതായാലും ഈ നീക്കം അഭി നന്ദനം അര്‍ഹിക്കുന്നു. സഭ്യതയുടെ അതിര്‍വരമ്പ് ലങ്ഘിക്കാതെ ഐ പി എല്ലിലെ ഇന്ത്യ എന്ന പദത്തെ അല്പമെങ്ങിലും വില കല്പിച്ചതിനു നന്ദി ...

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

3ബി യിൽ മാഷില്ല

p m haneef