തളിക

നല്ല വിശപ്പുണ്ടായിരുന്നു അയാൾക്ക്‌. സമാധാനമായി ഒന്ന്  കഴിക്കാൻ തുടങ്ങിയില്ല അതിനു മുമ്പേ ഓരോ പ്ലേറ്റിൽ നിന്നും ഓരോ നിറത്തിലുള്ള കൊടി പൊന്താൻ തുടങ്ങി. ഒപ്പം മനുഷ്യ രക്തത്തിന്റെ രൂക്ഷ ഗന്ധവും.

Comments

Popular posts from this blog

ഐ ട്വന്റി

ഓണ്‍ ലൈന്‍ പഠനം

ഭൂകമ്പ മുന്നറിയിപ്പ്: