സദാചാരം


ബൗ ..ബൗ ...

നേരം  കുറെ ആയി .. നായ കുരക്കാൻ തുടങ്ങിയിട്ട്‌ . ശബ്ദം കേട്ട് അടുക്കള ഭാഗത്തേക്ക് ചെന്ന പാത്തുമ്മ താത്ത കണ്ടത്  പൂവൻ കോഴിക്ക് നേരെ കുരച്ചു ചാടുന്ന നായയെ ആണ്.
കുറച്ചു നേരം രംഗം വീക്ഷിച്ചപ്പോഴാ കാര്യം മനസ്സിലായത്‌. പൂവനും പിടയും ഇണ ചേരാനുള്ള ശ്രമത്തിലാണ്. പക്ഷെ നായ വിടുന്ന ലക്ഷണമില്ല.
പാത്തുമ്മ താത്തക്ക്‌ സഹികെട്ടു .കയ്യിൽ കിട്ടിയ വിറകു  കൊള്ളി നായയുടെ തല നോക്കി ഒറ്റ ഏറു വെച്ച് കൊടുത്തു .
"കന്നി മാസം കഴിഞ്ഞപ്പൊളാ  നായിന്റെ ഒരു സദാചാരം.."

Comments

  1. കന്നിമാസം കഴിയുമ്പോള്‍ സദാചാരിയാകും അവര്!! ഹഹ. (പിന്നെ, കിട്ടാത്തപ്പോഴും!!!)

    ReplyDelete
  2. സദാചാരം വരും വരും.......

    ReplyDelete
  3. പാത്തുമ്മയുടെ...സദാചാരബോധം........മറ്റുള്ളവർക്കുകൂടി..ഉണ്ടായിരുന്നെങ്കിൽ.!!!!!!!!!!!!!!!

    ReplyDelete

Post a Comment

Popular posts from this blog

ഓണ്‍ ലൈന്‍ പഠനം

ഭൂകമ്പ മുന്നറിയിപ്പ്:

മംഗൽ യാൻ -ഒരു കുറിപ്പ്