മരിച്ചു... ആത്മാവ് പരലോകത്തേക്കുള്ള യാത്രയിലാണ്.... അപ്പോഴേക്കും... ഒരു ഫോണ്‍ വിളി... ഹലോ..ന്യൂസ് നൈറ്റിലെക്ക് സ്വാഗതം. സര്.. എന്താണ് നിങ്ങളുടെ മരണത്തിലെ ദുരൂഹത...
ഓണ്‍ ലൈന്‍ പഠനം : ഓണ്‍ ലൈന്‍ പഠനത്തിന്റെ സാധ്യതകളെ കുറിച്ചു വലിയ ചര് ച്ച കള്‍ നടന്നു കൊണ്ടിരിക്കുക ആണ്. നല്ലത്. അതോടൊപ്പം സ്കൂള്‍ കോളേജ് വീദ്യാഭ്യാസത്തില് എത്രത്തോളം ഇതിന്റെ സ്വാധീനം ഉണ്ട് എന്നതിനേ കുറിച്ചും ചര് ച്ചകള് നടന്ന് കൊണ്ടിരിക്കുന്നു. ബഹളങ്ങള്‍ ക്കിടയില് ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ വയ്യ. ഇന്‍ റര് നെറ്റ് സാക്ഷരതയും ലഭ്യതയും : കേരളം ഒരു പരിധി വരെ ഡിജിറ്റല്‍ സാക്ഷരതയില്‍ മുന്നില്‍ നില് ക്കുന്നു എങ്കിലും ലഭ്യതയില്‍ എത്രത്തോളം എന്നത് ചര് ച്ച ചെയ്യേണ്ട വിഷയം ആണ്. എല്ലാവര്ക്കും സ്മാര് ട് ഫോണുകള്‍ ഉണ്ട് എന്നു അനുമാനിച്ചാല്‍ പോലും നെറ്റ്വര് ക്ക് കണക്ടിവിറ്റി ഒരു പ്രശ്നം തന്നെയാണ്. ഒരു ചെറിയ ശതമാനം കുട്ടികള്‍ എങ്കിലും ഓണ്‍ ലൈന്‍ പഠന സങ്കേതങ്ങളില്‍ നിന്നും വിട്ടു പോകാന്‍ സാധ്യത യുണ്ട്. പ്രായോഗികത : ഒരു സിലബസിനെ പൂര് ണമായും ഡിജിടൈസ് ചെയ്യാന്‍ കഴിയുമോ എന്നതാണു പ്രായോഗിക തലത്തില്‍ ഇതിന്റെ വെല്ലുവിളി.ഏതൊക്കെ വിഷയങ്ങള്‍ നമുക്ക ഡിജിറ്റല്‍ മീഡിയം വഴി കൊടുക്കാന്‍ കഴിയും. ? അതും എത്രത്തോളം ? ഉദാ: ഭാഷാ വിഷയങ്ങള്‍ ഒര...
"സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ കൂടുന്നു. അവൾ വെറുമൊരു കച്ചവട ചരക്കു മാത്രമാണ്."പറഞ്ഞു നാവെടുക്കുന്നതിനു മുമ്പേ മൊബൈൽ ചിലച്ചു . ഭാവി അമ്മായി അച്ഛനാണ് " ആ മോനെ,,, ഏതു മോഡൽ കാറാ മോനിഷ്ടം? " "അച്ഛാ , അത് ഐ ട്വന്റി വാങ്ങിക്കോ . വൈറ്റ് കളർ "
രണ്ട് ദിവസമായി വാട്സ്ആപ്പിൽ വന്നു കൊണ്ടിരിക്കുന്ന ഒരുമുന്നറിയിപ്പാണ് പ്രശനം. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ഒരു ഭൂകമ്പം ഉണ്ടാകും. കൂട്ടത്തിൽ സീഷ്മ എന്ന പേരിൽ ഒരു കൊടുങ്കാറ്റും.ഒരു ഗവേഷക സംഘടനയുടെ ലെറ്റർ പാഡിൽ വന്ന വാർത്ത അത്യാവശ്യം പാനിക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പറയുന്നത് ശാസ്ത്രീയമായി സാങ്കേതങ്ങളുടെ സഹായത്തോടെ ഉള്ള ഒരു മുന്നറിയിപ്പാണ് എന്ന് കരുതിയാണ് പലരും ഷെയർ ചെയ്തിരിക്കുന്നത്. സംഗതി ഇത്തരത്തിൽ ഒരു സംഘടനയുണ്ട്,ഒരു പ്രശ്നമുണ്ട് അത് അവരുടെ ആ തലക്കെട്ടിൽ തന്നെയാണ്. ESP അഥവാ Extra sensory Perception ഇൽ ആണ് അവരുടെ ഗവേഷണം എന്ന് മാത്രം. ഈ സാധനത്തെ ഒറ്റ വക്കിൽ അതീന്ദ്രിയ ജ്ഞാനം എന്ന് വിളിക്കാം. ഒരു അയ്യർ ദി ഗ്രേറ്റ് ലൈൻ. കൂടുതൽ അറിയേണ്ടവർ വിക്കിപ്പീഡിയയിൽ തപ്പിയാൽ മതി. സാധാരണ ഇങ്ങനെ കഴിവ് ഉള്ളവരൊക്കെ ഒരു ആദ്ധ്യാത്മിക ലൈനിൽ ആയിരിക്കും കാര്യങ്ങൾ അവതരിപ്പിക്കുക. ഇതിപ്പോ എല്ലാം ഒരു സയന്റിഫിക് ലൈനിൽ ആണ് അവതരണം. പാരാ സൈക്കോളജിയുടെ ഭാഗമായാണത്രെ ഈ ഒരു സാധനത്തെ കാണുന്നത്. പക്ഷെ പ്രസ്തുത കത്തിൽ വരാൻപോകുന്ന കൊടുങ്കാറ്റിന്റെ വേഗത വരെ കൊടുത്തിരിക്കുന്നു. വരാൻ പോകുന്ന ഒര...
ക്ഷമിക്കണം, പരേതനുമായുള്ള കണക്ഷന് വിച്ഛേദിക്കപ്പെട്ടിരിക്കുന്നു
ReplyDeleteഇപ്പോള്‍ മറ്റൊരു ചാനലിലാണ്..ദയവു ചെയ്തു കാതിരിക്ക്യുക,,,,rr
ReplyDeleteനിങ്ങള്‍ ഇനിയും മരിച്ചിട്ടില്ല എന്നാണല്ലോ കേള്‍ക്കുന്നത്.. അതില്‍ എത്രശതമാനം സത്യമുണ്ട്... ??
ReplyDelete