മരിച്ചു... ആത്മാവ് പരലോകത്തേക്കുള്ള യാത്രയിലാണ്.... അപ്പോഴേക്കും... ഒരു ഫോണ്‍ വിളി... ഹലോ..ന്യൂസ് നൈറ്റിലെക്ക് സ്വാഗതം. സര്.. എന്താണ് നിങ്ങളുടെ മരണത്തിലെ ദുരൂഹത...
രണ്ട് ദിവസമായി വാട്സ്ആപ്പിൽ വന്നു കൊണ്ടിരിക്കുന്ന ഒരുമുന്നറിയിപ്പാണ് പ്രശനം. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ഒരു ഭൂകമ്പം ഉണ്ടാകും. കൂട്ടത്തിൽ സീഷ്മ എന്ന പേരിൽ ഒരു കൊടുങ്കാറ്റും.ഒരു ഗവേഷക സംഘടനയുടെ ലെറ്റർ പാഡിൽ വന്ന വാർത്ത അത്യാവശ്യം പാനിക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പറയുന്നത് ശാസ്ത്രീയമായി സാങ്കേതങ്ങളുടെ സഹായത്തോടെ ഉള്ള ഒരു മുന്നറിയിപ്പാണ് എന്ന് കരുതിയാണ് പലരും ഷെയർ ചെയ്തിരിക്കുന്നത്. സംഗതി ഇത്തരത്തിൽ ഒരു സംഘടനയുണ്ട്,ഒരു പ്രശ്നമുണ്ട് അത് അവരുടെ ആ തലക്കെട്ടിൽ തന്നെയാണ്. ESP അഥവാ Extra sensory Perception ഇൽ ആണ് അവരുടെ ഗവേഷണം എന്ന് മാത്രം. ഈ സാധനത്തെ ഒറ്റ വക്കിൽ അതീന്ദ്രിയ ജ്ഞാനം എന്ന് വിളിക്കാം. ഒരു അയ്യർ ദി ഗ്രേറ്റ് ലൈൻ. കൂടുതൽ അറിയേണ്ടവർ വിക്കിപ്പീഡിയയിൽ തപ്പിയാൽ മതി. സാധാരണ ഇങ്ങനെ കഴിവ് ഉള്ളവരൊക്കെ ഒരു ആദ്ധ്യാത്മിക ലൈനിൽ ആയിരിക്കും കാര്യങ്ങൾ അവതരിപ്പിക്കുക. ഇതിപ്പോ എല്ലാം ഒരു സയന്റിഫിക് ലൈനിൽ ആണ് അവതരണം. പാരാ സൈക്കോളജിയുടെ ഭാഗമായാണത്രെ ഈ ഒരു സാധനത്തെ കാണുന്നത്. പക്ഷെ പ്രസ്തുത കത്തിൽ വരാൻപോകുന്ന കൊടുങ്കാറ്റിന്റെ വേഗത വരെ കൊടുത്തിരിക്കുന്നു. വരാൻ പോകുന്ന ഒര...
2013 നവംബർ 5 നു സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ആരംഭിച്ചു 300 ദിവസം കൊണ്ട് 40 കോടിയോളം കിലൊമീറ്റർ സഞ്ചരിച്ചു September 24 നു ചൊവ്വയുടെ ഭ്രമണ പഥത്തിൽ മംഗൽ യാൻ പ്രവെശിച്ചതൊടെ അതൊരു ചരിത്രമായി മാറി ..ബഹിരാകാശ ഗവേഷണ രംഗത്തെ ശക്തികളുടെ കൂട്ടത്തിൽ നമുക്കും ഒരു സ്ഥാനം. നമുക്ക് മുമ്പ് ഈ നേട്ടം കൈവരിചിരിക്കുന്നത് മൂന്നേ മൂന്നു പേർ യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയും മാത്രം . അതായത് ഈ നേട്ടം കൈ വരിക്കുന്ന നാലാമത്തെ ലോക ശക്തിയും ആദ്യത്തെ ഏഷ്യൻ രാജ്യവും ആയി ഇന്ത്യ.കുറഞ്ഞ ചെലവിൽ ,പൂര്‍ണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിറെ മികവിൽ ഇന്ത്യയിൽ തന്നെ നിർമിച്ചു ഇവിടെ നിന്ന് തന്നെ വിക്ഷേപിക്കപ്പെട്ടതു എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ദൌത്യത്തിന്റെ ചില സാങ്കേതിക വശങ്ങളെ കുറിച്ച് ചെറിയ ഒരു ധാരണ നല്‍കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മംഗൽ യാൻ അഥവാ മാർസ് ഓർബിറ്റർ മിഷൻ (Mars orbiter Mission) മാര്‍സ് ഓർബിറ്റർ മിഷൻ (Mars orbiter mission)എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ സംരംഭം ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ്.മംഗൽ യാൻ ദൌത്യത്തിന്റെ സുപ്രധ...
വളരെ മെനക്കിട്ടാണ് ബീരാനിക്ക ആ പോത്തിനെ വിറ്റത്. വിറ്റു കിട്ടിയ കാശും കൊണ്ട് ഒരു ടീ വീ വാങ്ങി. കൂടെ കേബിൾ കണക്ഷനും . "ഇങ്ങള് രണ്ടാളും വീട്ടില്‍ വെറുതെ ഇരിക്കല്ലേ. നാടിലെ വിവരങ്ങളൊക്കെ അറിയാൻ ടീ വീ ഇല്ലാതെ നടക്കൂല. എത്ര ചാനലാ ന്നറിയോ ഇങ്ങൾക്ക്".... കേബിൾ ഫിറ്റ് ചെയ്യുമ്പോൾ സുഗുണൻ പറഞ്ഞതു അതാണ്. രാത്രി കിടക്കാൻ നേരം മൂപ്പരോട് പാതുമ്മ താത്ത... "ഞമ്മകീ ബുദ്ധി നേരത്തെ തോന്നീലല്ലോ? " "എടീ എല്ലാത്തിനും അതിന്റേതായ സമയം ണ്ട് ." ബീരാനിക്ക കാച്ചി. ..... പിറ്റേ ദിവസം രാത്രി 9 മണി ടീ വീ തുറന്നു -- പീഡനം ..സ്ത്രീ സ്വാതന്ത്ര്യം.... രണ്ടാം ദിവസം : : പിള്ള - മകൻ തല്ലു. മൂന്നാം ദിവസം -- മകൻ- ഭാര്യ തല്ലു. (കുറച്ചു മസാൽയും കൂട്ടി ) നാലാം ദിവസം നായര്‍ -പിള്ള-പീ സീ ജോര്ജു .. ( ചക്ക ക്കുരു , ചക്ക വരട്ടിയത് ഇവ ചീഞ്ഞ മത്തി കൂട്ടി തിന്ന മാതിരി) അഞ്ചാം ദിവസം .-മുഖ്യൻ - രമേശ് ... തല്ലു (ഉണ്ടെന്നും ഇല്ലെന്നും) . ആറാം ദിവസം... ബോല്ഗാടി പാലസും ലുലു മാളും ..... ഏഴാം ദിവസം--- സരിത, ശാലു പീ സീ ജോര്ജു .. ,സഹി കേട്ടപ്പോൾ മൂപ്പര് ചാനൽ മാറ്...
ക്ഷമിക്കണം, പരേതനുമായുള്ള കണക്ഷന് വിച്ഛേദിക്കപ്പെട്ടിരിക്കുന്നു
ReplyDeleteഇപ്പോള്‍ മറ്റൊരു ചാനലിലാണ്..ദയവു ചെയ്തു കാതിരിക്ക്യുക,,,,rr
ReplyDeleteനിങ്ങള്‍ ഇനിയും മരിച്ചിട്ടില്ല എന്നാണല്ലോ കേള്‍ക്കുന്നത്.. അതില്‍ എത്രശതമാനം സത്യമുണ്ട്... ??
ReplyDelete