സ്കോപ്


പ്ലസ്‌ ടൂ പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ അയാള് മകനോട്‌ പറഞ്ഞതാണ്... "മോനെ നല്ല സ്കോപും , സ്റ്റാറ്റ സും ഉള്ള ജോലി കിട്ടണം . അങ്ങനത്തെ കോഴ്സ് വേണം പഠിക്കാൻ."
നല്ല മകൻ... അച്ഛനെ അനുസരിച്ചു  .

വര്ഷങ്ങള്ക്ക് ശേഷം... മകന്റെ സ്റ്റാറ്റസ്  അപ് ഡേറ്റ് : ഇപ്പോൾ ഓൾഡ്‌ ഏജു  ഹോമിനാണ് സ്കോപ്.

Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

3ബി യിൽ മാഷില്ല

p m haneef