ആദ്യത്തെ കുടി .....

പണ്ടാരം ഈ ചോരെന്താ ഇങ്ങനെ?
അയ്യോ ഇന്നും പുട്ടാണോ?
ആര്‍ക്കു വേണം ഈ beef ?
................................................................
.......................................................................
ട്രെയിന്‍ കയറി എത്തിയത് ഇങ്ങു തലസ്ഥാന നഗരിയില്‍....
നല്ല ചൂട് കാലം,, ജൂലൈ മാസത്തിലെ പൊള്ളുന്ന വെയിലേറ്റു നടന്നു മടുത്തപ്പം കുടിക്കാനായി കൂള്‍ ഡ്രിങ്ക്സ് കടയില്‍ ഒന്ന് കേറി മൂസംമ്പി ജ്യൂസ്‌ ഓര്‍ഡര്‍ ചെയ്തു.. (കടക്കാരന്‍ പറഞ്ഞതില്‍ മനസ്സിലായത് ഇത് ഒന്ന് മാത്രം )....മനസ്സില്‍ തമിള്‍ നാട്ടിലെ സാതുക്കുടിയാണ് ...നമ്മുടെ നാട്ടിലെ മൂസംബി ജൂസ്മഞ്ഞ ...പക്ഷെ ഡല്‍ഹിയില്‍ മൂസംബി ജ്യൂസ്‌ പച്ച കളര്‍
ഇതെന്തു മറിമായം ഒരൊറ്റ തുള്ളി മാത്രം നാവില്‍ വെച്ചതേയുള്ളൂ ...ഗ്ലാസ്‌ തിരികെ കൊടുത്തു പറഞ്ഞ കാശും കൊടുത്തു...നടന്നു... അഞ്ചു മിനിട്ട് മാത്രം... പണി കിട്ടിയോ എന്നൊരു സംശയം ....നേരെ തിരികെ റൂമിലേക്ക്‌... ഇന്റര്‍വ്യൂ നേരത്തെ കഴിഞ്ഞത് ഭാഗ്യം....

Comments

  1. പണി അവാഞ്ഞത് ഫാഗ്യം>>>>>

    ReplyDelete

Post a Comment

Popular posts from this blog

ഓണ്‍ ലൈന്‍ പഠനം

ഐ ട്വന്റി

ഭൂകമ്പ മുന്നറിയിപ്പ്: