പഠനത്തെ സഹായിക്കുന്ന ചില സൗജന്യ സൈറ്റുകൾ
കുട്ടികളുടെ പഠനത്തെ സഹായിക്കുന്ന ചില സൗജന്യ സൈറ്റുകൾ പരിചയപ്പെടുതതാം. കുട്ടികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും ഉപകാരപ്പെടും. പലപ്പോഴും ആശയങ്ങൾ ക്ലാസ് റൂമിൽ അവതരിപ്പിക്കാൻ നല്ല തയ്യറെടുപ്പു വേണ്ടി വരും. ഒന്നുകിൽ ക്ലാസിൽ ആക്ടിവിറ്റി ചെയ്തു കാണിക്കണം. അല്ലെങ്കിൽ അതിന്റെ വീഡിയോസ് കാണിക്കണം. ഇതിൽ കുട്ടികലെ പങ്കെടുപ്പിക്കാൻ കഴിഞോളണമെന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഇവയൊക്കെ ബുദ്ധിമുട്ടും ആണ്. ഇതിനുള്ള മറുമരുന്നാണ് ഇനീ പറയാൻ പോകുന്നത്. സയൻസ്, സാമോഹ്യ ശാസ്ത്രം അടക്കമുള്ള എല്ലാ വിഷയങ്ങളിലും ഉള്ള വിവിധ ആശയങ്ങളുടെയും, പരീക്ഷണങ്ങളുടെയും Simulated രൂപങ്ങൾ ഓണലൈനിൽ സൗജന്യമായി ലഭ്യമാക്കി യിരിക്കുന്നു. കാശ് കൊടുത്ത് ആപ്പ് വാങ്ങി ആപ്പിലാക്കേണ്ട.. Khan Academy ( https://www.khanacademy.org/ ) കൂടാതെ ലഭ്യമായ ചില റിസോഴ്‌സസുകൾ പരിചയപ്പെടുക.. https://phet.colorado.edu/ : കൊളറാഡോ സര്വകലാ ശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത് ആണ്. ഇപ്പോഴും പുതിയ പുതിയ പ്രോജക്ടുകൾ ഇതിൽ വന്നു കൊണ്ടിരിക്കുന്ന. സയൻസ്, കണക്ക് വിഷയങ്ങളിലെ simulation ബേസ്ഡ് ആക്ടിവിറ്റി കൾ ആണ് ഈ സൈറ്റിൽ ഉള്ളത്. കൂടാതെ വിവിധ രാജ്യങ്ങളിലെ അദ്ധ്യാപ